tag:blogger.com,1999:blog-31628092.post115727166961641960..comments2023-10-15T06:08:19.746-07:00Comments on നരന്: ഒന്‍പതു കല്പ്പണിക്കാര്നരന്http://www.blogger.com/profile/08249533205275802374noreply@blogger.comBlogger5125tag:blogger.com,1999:blog-31628092.post-1157283683443775452006-09-03T04:41:00.000-07:002006-09-03T04:41:00.000-07:00കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയു...കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്ക്കുവാനാസഖിക്കായതില്ല
‘സഖി‘ അല്ല ‘സതി‘ യാണ് ശരി
ഇത് o.n.v യുടെ “അമ്മ“ തന്നെ.ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-31628092.post-1157282401481132972006-09-03T04:20:00.000-07:002006-09-03T04:20:00.000-07:00This comment has been removed by a blog administrator.ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-31628092.post-1157280518127352272006-09-03T03:48:00.000-07:002006-09-03T03:48:00.000-07:00"കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെ..."കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ"

ആ കവിത കേള്‍ക്കുമ്പോഴൊക്കെ ഈ വരികള്‍ ഉള്ളില്‍ തങ്ങി നില്ക്കും. അറിയാതെ കരയുകയും ചെയ്യും. അമ്മ എന്നാണ് കവിതയുടെ പേര് എന്നാണോര്‍മ്മ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-31628092.post-1157275422151691202006-09-03T02:23:00.000-07:002006-09-03T02:23:00.000-07:00ഹയ്യോ...ഹയ്യോഇത് O.N.V. കുറുപ്പിന്റെ കവിതയല്ലേ? ഇ...ഹയ്യോ...ഹയ്യോ
ഇത് O.N.V. കുറുപ്പിന്റെ കവിതയല്ലേ? ഇതെന്താ നരനെന്ന പേരില്‍? അയ്യോ ഒന്നും മനസ്സിലാകുന്നില്ല.. ആരെങ്കിലും ഒന്നു പറഞ്ഞുതരൂ..pleaseശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-31628092.post-1157274652389942992006-09-03T02:10:00.000-07:002006-09-03T02:10:00.000-07:00ഓ.എന്‍.വി (?) യുടേതല്ലേ ഇത്? പണ്ട് കേട്ടിട്ടുണ്ട് ...ഓ.എന്‍.വി (?) യുടേതല്ലേ ഇത്? പണ്ട് കേട്ടിട്ടുണ്ട് ധാരാളം.കോപ്പിറൈറ്റ് പ്രശ്നമാവാതെ നോക്കണേ....Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com