നരന്‍

Enjoy your life today because, yesterday had gone and tomorrow may never come ... "Today is a gift, that's why it is called the present."

My Photo
Name:
Location: തിരുവനന്തപുരം, കോവില്ലൂര്‍, India

അഹങ്കാരം, അസൂയ, കുശുമ്പ്‌, കുന്നായ്‌മ, കുരുത്തക്കേട്‌, കുരുട്ട്‌ ബുദ്ധി, പാരപണിയല്‍, തല്ലുകൊള്ളിത്തരം, തരികിട, തെമ്മാടിത്തരം, ഗുണ്ടായിസ്സം, കൂലിത്തല്ല്‌, കൊട്ടേഷന്‍.. ഇതിന്റെയെല്ലാം ഒരു ചില്ലറ പ്രസ്താനം.. സ്വയം പുകഴ്‌ത്തുകയാണെന്ന്‌ തോന്നരുത്‌.. ഇതില്‍ ചിലത്‌ ജന്മനാ കിട്ടിയതും ചിലത്‌ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പഠിക്കേണ്ടി വന്നതും ചിലത്‌ എന്നെക്കൊണ്ട്‌ ചെയ്യിക്കുന്നതുമാ.. അങ്ങനെ മേല്‍പറഞ്ഞ സ്വഭാവസവിസേഷഗുണഗണങ്ങളുമായി ഒരു ഏപ്രില്‍ 16-ന്‌.. എന്റമ്മോ.. ഓര്‍ക്കുമ്പത്തന്നെ.. .. പിന്നെ, ഇപ്പോള്‍ സൗദിയില്‍. നല്ലപാതിയും രണ്ട്‌ കണ്മണികളും .. സുഖം സ്വസ്തം..

Wednesday, August 30, 2006

ഒന്‍പത്‌ കല്‍പ്പണിക്കാര്‍

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും ...

2 Comments:

Blogger ബാബു said...

പൂര്‍ത്തിയാക്കൂ!

9:43 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഇങ്ങിനെ തുടങ്ങുന്ന ഒരു ഒ.എന്‍.വി കവിത മുമ്പ് വായിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പേര് അമ്മ. കണ്ണുനനയിക്കുന്ന ഒരു കവിത.

പൂര്‍ത്തിയാക്കൂ

9:26 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home