നരന്‍

Enjoy your life today because, yesterday had gone and tomorrow may never come ... "Today is a gift, that's why it is called the present."

My Photo
Name:
Location: തിരുവനന്തപുരം, കോവില്ലൂര്‍, India

അഹങ്കാരം, അസൂയ, കുശുമ്പ്‌, കുന്നായ്‌മ, കുരുത്തക്കേട്‌, കുരുട്ട്‌ ബുദ്ധി, പാരപണിയല്‍, തല്ലുകൊള്ളിത്തരം, തരികിട, തെമ്മാടിത്തരം, ഗുണ്ടായിസ്സം, കൂലിത്തല്ല്‌, കൊട്ടേഷന്‍.. ഇതിന്റെയെല്ലാം ഒരു ചില്ലറ പ്രസ്താനം.. സ്വയം പുകഴ്‌ത്തുകയാണെന്ന്‌ തോന്നരുത്‌.. ഇതില്‍ ചിലത്‌ ജന്മനാ കിട്ടിയതും ചിലത്‌ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പഠിക്കേണ്ടി വന്നതും ചിലത്‌ എന്നെക്കൊണ്ട്‌ ചെയ്യിക്കുന്നതുമാ.. അങ്ങനെ മേല്‍പറഞ്ഞ സ്വഭാവസവിസേഷഗുണഗണങ്ങളുമായി ഒരു ഏപ്രില്‍ 16-ന്‌.. എന്റമ്മോ.. ഓര്‍ക്കുമ്പത്തന്നെ.. .. പിന്നെ, ഇപ്പോള്‍ സൗദിയില്‍. നല്ലപാതിയും രണ്ട്‌ കണ്മണികളും .. സുഖം സ്വസ്തം..

Sunday, September 03, 2006

വായനക്കാരോട്‌ ...

ഇവയൊന്നും എന്റെ സ്വന്തമാണെന്ന അവകാശവാധമില്ല. നാം മറന്നുപോയ മറന്നുകൊണ്ടിരിക്കുന്ന ചിലവയെ ഓര്‍മ്മിപ്പിക്കുക എന്നത്‌ മാത്രമാണ്‌ ഇതിലൂടെ ഞാന്‍ ചെയ്യുന്നത്‌.
ഒരു തുടക്കക്കാരനാണ്‌ ഞാന്‍. ഈ മേഖലയിലെ എന്റെ പരിമിതികളും പരിചയക്കുറവും ചൂണ്ടിക്കാണിച്ച എല്ലാപേര്‍ക്കും നന്ദി. ഇനിയും നിങ്ങളെപ്പോലെ ഈ മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ കമന്റ്‌ ചെയ്യണം.

കമന്റിയ എല്ലാപേര്‍ക്കും നന്ദി.

2 Comments:

Blogger അനംഗാരി said...

നരന്‍,അന്യരുടെ കൃതികള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അത് ആരുടെതാണെന്ന് പറയുക. മറ്റൊന്ന്, അക്ഷരത്തെറ്റുകള്‍ കുറക്കുക. ആശംസകള്‍.

4:25 PM  
Blogger തറവാടി said...

കൈത്തിരിയുടെയും കൂടിയന്റെയും അതേ അഭിപ്രായം ...

6:07 AM  

Post a Comment

Subscribe to Post Comments [Atom]

<< Home