നരന്‍

Enjoy your life today because, yesterday had gone and tomorrow may never come ... "Today is a gift, that's why it is called the present."

My Photo
Name:
Location: തിരുവനന്തപുരം, കോവില്ലൂര്‍, India

അഹങ്കാരം, അസൂയ, കുശുമ്പ്‌, കുന്നായ്‌മ, കുരുത്തക്കേട്‌, കുരുട്ട്‌ ബുദ്ധി, പാരപണിയല്‍, തല്ലുകൊള്ളിത്തരം, തരികിട, തെമ്മാടിത്തരം, ഗുണ്ടായിസ്സം, കൂലിത്തല്ല്‌, കൊട്ടേഷന്‍.. ഇതിന്റെയെല്ലാം ഒരു ചില്ലറ പ്രസ്താനം.. സ്വയം പുകഴ്‌ത്തുകയാണെന്ന്‌ തോന്നരുത്‌.. ഇതില്‍ ചിലത്‌ ജന്മനാ കിട്ടിയതും ചിലത്‌ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പഠിക്കേണ്ടി വന്നതും ചിലത്‌ എന്നെക്കൊണ്ട്‌ ചെയ്യിക്കുന്നതുമാ.. അങ്ങനെ മേല്‍പറഞ്ഞ സ്വഭാവസവിസേഷഗുണഗണങ്ങളുമായി ഒരു ഏപ്രില്‍ 16-ന്‌.. എന്റമ്മോ.. ഓര്‍ക്കുമ്പത്തന്നെ.. .. പിന്നെ, ഇപ്പോള്‍ സൗദിയില്‍. നല്ലപാതിയും രണ്ട്‌ കണ്മണികളും .. സുഖം സ്വസ്തം..

Sunday, September 03, 2006

സുന്ദരം

പ്രക്ര്യതി തന്നെ സുന്ദരം
Flower

2 Comments:

Anonymous Anonymous said...

പ്രകൃതി എന്നു വരാന്‍ pRakr^thi എന്നു ടയ്പ്പിയാല്‍ മതി....:)

8:39 AM  
Blogger കാളിയമ്പി said...

നരന്‍ എന്ന പേരില്‍ ഒരു ബ്ലോഗറൈഡീ എനിയ്ക്കുണ്ട്..
അഭിഭാഷണം എന്ന ബ്ലോഗും
www.abhibhaashanam.blogspot.com

സെപ്റ്റംബര്‍ മാസാന്ത്യം മുതല്‍ ഞാനതുപയോഗിയ്ക്കുന്നു..

ഇന്നാണ് മറ്റൊരു നരനെ കാണുന്നത്..താങ്കള്‍ ജൂലായ് മാസം മുതലേ ബ്ലോഗറാണന്നും പ്രൊഫൈലില്‍ കണ്ടു..
ഇനിയിപ്പൊ എന്താ ചെയ്കാ..ഞാനെന്റെ പേര് മാറ്റാം അല്ലേ..
അല്ലാതെ വേറേ വഴിയില്ലല്ലോ...

ഷാജി ഇവിടെ കമന്റിയിരിയ്ക്കുന്നതും കണ്ടു..
അഭിഭാഷണത്തിലെ നരനാണന്നു വിചാരിച്ചാണോ എന്തോ?
അഭിഭാഷണമെഴുതുന്ന നരന് ഒരു ബ്ലോഗേ ഉള്ളൂ..

ഒരു പേരിലൊന്നുമില്ല..സുഹൃത്തുക്കള്‍ തെറ്റിദ്ധരിയ്ക്കരുത് എന്നു കരുതി മാത്രം..

ഞാന്‍ എന്റെ പേര് നരേന്ദ്രന്‍ എന്നാക്കാം

താങ്കളുടെ ചിത്രം കൊള്ളാം സുഹൃത്തേ:)

10:25 AM  

Post a Comment

Subscribe to Post Comments [Atom]

<< Home