നരന്‍

Enjoy your life today because, yesterday had gone and tomorrow may never come ... "Today is a gift, that's why it is called the present."

My Photo
Name:
Location: തിരുവനന്തപുരം, കോവില്ലൂര്‍, India

അഹങ്കാരം, അസൂയ, കുശുമ്പ്‌, കുന്നായ്‌മ, കുരുത്തക്കേട്‌, കുരുട്ട്‌ ബുദ്ധി, പാരപണിയല്‍, തല്ലുകൊള്ളിത്തരം, തരികിട, തെമ്മാടിത്തരം, ഗുണ്ടായിസ്സം, കൂലിത്തല്ല്‌, കൊട്ടേഷന്‍.. ഇതിന്റെയെല്ലാം ഒരു ചില്ലറ പ്രസ്താനം.. സ്വയം പുകഴ്‌ത്തുകയാണെന്ന്‌ തോന്നരുത്‌.. ഇതില്‍ ചിലത്‌ ജന്മനാ കിട്ടിയതും ചിലത്‌ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പഠിക്കേണ്ടി വന്നതും ചിലത്‌ എന്നെക്കൊണ്ട്‌ ചെയ്യിക്കുന്നതുമാ.. അങ്ങനെ മേല്‍പറഞ്ഞ സ്വഭാവസവിസേഷഗുണഗണങ്ങളുമായി ഒരു ഏപ്രില്‍ 16-ന്‌.. എന്റമ്മോ.. ഓര്‍ക്കുമ്പത്തന്നെ.. .. പിന്നെ, ഇപ്പോള്‍ സൗദിയില്‍. നല്ലപാതിയും രണ്ട്‌ കണ്മണികളും .. സുഖം സ്വസ്തം..

Wednesday, November 01, 2006

പൂവായാല്‍ മണം വേണം ...
Flower

3 Comments:

Anonymous Anonymous said...

കളം മാറ്റി ചവിട്ടിയല്ലോ!!!!

കേരളപ്പിറവിയാശംസകള്‍

8:22 AM  
Blogger കാളിയമ്പി said...

..ഷാജി ഇവിടെയും കമന്റിയിരിയ്ക്കുന്നതും കണ്ടു..
ഷാജിയ്ക്കെന്താ കമന്റിക്കൂടേ എന്നു ചോദിച്ചെന്നെ ചീത്ത വിളിയ്ക്കാനൊന്നും വരണ്ടാ..

അഭിഭാഷണത്തിലെ നരനാണന്നു വിചാരിച്ചാണോ എന്തോ?
അഭിഭാഷണമെഴുതുന്ന നരന് ഒരു ബ്ലോഗേ ഉള്ളൂ..

ഒരു പേരിലൊന്നുമില്ല..സുഹൃത്തുക്കള്‍ തെറ്റിദ്ധരിയ്ക്കരുത് എന്നു കരുതി മാത്രം..

10:31 AM  
Blogger കാളിയമ്പി said...

ചങ്ങാതീ
ഒരു പേരിലൊന്നിമില്ല തന്നെ...

താങ്കള്‍ ഒരു പേരുകണ്ടുപിടിച്ച് ആ പേരിലൊരു ബ്ലോഗ് ചെയ്ത് അതിനു ശേഷമാണ് ഞാനീപ്പണിയൊക്കെ തുടങ്ങിയത്..

ഞാനെന്തായാലും നരേന്ദ്രനെന്ന് പേരു വച്ചു കഴിഞ്ഞു..

4:18 AM  

Post a Comment

Subscribe to Post Comments [Atom]

<< Home